223 കോടിയുടെ ഭൂമി അഴിമതി ഇടപാട് ;മുൻ JKSCB ചെയര്മാൻ അറസ്റ്റിൽ:

ജമ്മു കശ്‍മീർ മുൻ സംസ്ഥാന സഹകരണ ബാങ്ക് ചെയര്മാൻ മുഹമ്മദ് ഷാഫി ദർ അറസ്റ്റിൽ.ശ്രീനഗർ ആന്റികറപ്ഷൻ ബ്യുറോയാണ് അറസ്റ്റ് ചെയ്തത് .223 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളുടെ അറസ്റ്റ്.