നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ വിധ സഹായയാവുമായി കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടർ : ഹർഷവർധൻ.നിപ്പായെ നേരിടാൻ ഡൽഹിയിൽ കണ്ട്രോൾ തുറന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.കേന്ദ്ര മന്ത്രിയുടെ നിർദേശപ്രകാരം എയിമ്സിലെ ആറംഗ വിദഗ്ധ ആരോഗ്യ സംഘം കൊച്ചിയിലെത്തിയിട്ടുമുണ്ട്.
സംസ്ഥാന ആരോഗ്യ മന്ത്രിയുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു,മരുന്നുകൾ വേഗമെത്തിക്കാനുള്ള വിമാനം ഉപയോഗിക്കാനാണ് തീരുമാനം.ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഏതു സംബന്ധിച്ചു ലഭിക്കുന്ന സൂചന.