ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാർലമെന്റിലെ ഓഫീസ് കൂടി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് സി.പി.എം.ഇപ്പോൾ. നിലവിയിലെ അംഗസംഖ്യ മൂന്നായി ചുരുങ്ങിയതോടെയാണ് ആശങ്ക .കാലങ്ങളായി പാർലമെന്റിലെ 135 .. ആം നമ്പർ മുറിയാണ് സിപിഎം പാർട്ടി ഓഫീസായി ഉപയോഗിച്ചിരുന്നത്.ഈ മുറി ഇപ്പോൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.