കൽപ്പറ്റ:വയനാട് മുട്ടിൽ 13 ..ആം വാർഡ് ഉപതിരെഞ്ഞടുപ്പിൽ എൽഡിഎഫിന് അട്ടിമറി വിജയം.എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് 174 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ലോക്സഭാ തിരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് 500 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ വാർഡിലെ ഈ അവസ്ഥ യുഡിഎഫ് നുള്ള തിരിച്ചടിയായി .