ശ്രീഹരിക്കോട്ട : ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ ൨ ഓഗസ്റ്റ് 20 നകം ചന്ദ്രനിലെത്തുമെന്ന് ഇന്ത്യൻ ബഹിരാകാശ ഏജൻസി. ബുധനാഴ്ച ഉച്ചയോടെ ചന്ദ്രയാൻ രണ്ടിന്റെ ആദ്യ ഭ്രമണപഥം വിജയകരമായി ഉയർത്തിയതായി ISRO അറിയിച്ചു.
ഇനി രണ്ടാമത്തെ ഭ്രമണപഥം ഉയർത്താനുള്ള ശ്രമം ജൂലൈ 26 ണ് രാവിലെ നടത്തുന്നതാണ് .മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാൻ രണ്ടിലുള്ളത്.ഓർബിറ്റർ,വിക്രം എന്നെ ലാൻഡർ,പ്രഗ്യാൻ എന്ന് പേരുള്ള റോവർ എന്നിവയാണത് .ഓർബിറ്ററിന്റെ സഹായത്തോടെ ചന്ദ്രനിലെത്തുന്ന പേടകത്തെ സോഫ്റ്റ് ലാന്റിങ്ങിന് സഹായിക്കാനാണ് ലാൻഡർ .ചന്ദ്രനിലൂടെ സഞ്ചരിക്കാനാണ് റോവർ.