പാലാർ ടീ.. ജൈവകർഷകന്റെ തേയില സംരംഭം. രാസപ്രയോഗങ്ങളും കീടനാശിനികളും ചേരാത്ത,പ്രകൃതി കൃഷി രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന തേയില .. അതത്രെ പാലാർ തേയില.പാലാർ മലയുടെ മുകളിലാണ് ഈ തേയിലത്തോട്ടമെന്ന പ്രത്യേകത വേറെയും.ഇടുക്കിയുടെ കിടുക്കാച്ചി ചായ; പാലാർ ചായ നൽകുന്ന ഉന്മേഷം നിങ്ങളും ആസ്വദിക്കുക.