കർണ്ണാടകയിൽ 17 എം എൽ എ മാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചു .17 എം എൽ എ മാർ ചേർന്ന് നൽകിയ ഹർജിയിലാണ് കോടതി നടപടി. കോൺഗ്രസ്, ജെഡിയു എം എൽ എ മാരാണിവർ .അയോഗ്യരാക്കിയെങ്കിലും ഇവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം…അതിനു വിലക്കില്ല. ഡിസംബർ അഞ്ചിനാണ് കർണ്ണാടകയിൽ ഉപതെരഞ്ഞെടുപ്പ്.