റാഞ്ചി:ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 13 ഇടങ്ങളിലായി നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 64 .12 ശതമാനം പോളിംഗ് രേഖപ്പെടുത്തി.നക്സൽ ആക്രമണ ഭീഷണികണക്കിലെടുത്ത് കനത്ത സുരക്ഷയാണ് എവിടെ ഏർപ്പെടുത്തിയിരിക്കുന്നത് .സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മൂന്നുമണി വരെ മാത്രമേവോട്ടിങ് അനുവദിച്ചിരുന്നുള്ളു .