ന്യൂഡൽഹി : ജാമിയ മിലിയ സര്‍വ്വകലാശാലയിൽ അക്രമങ്ങൾ അഴിച്ചുവിട്ട വിദ്യാർത്ഥികൾക്ക് ഒളി സങ്കേതമായത് സംസ്ഥാന സർക്കാരിന്റെ കേരള ഹൗസ് . മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ജാമിയ മിലിയ, യുപിയിലെ അലിഗഢ് സര്‍വ്വകലാശാല എന്നിവിടങ്ങളിലെ 86 വിദ്യാര്‍ഥികള്‍ക്ക് കേരള ഹൗസിൽ താമസ സൗകര്യം ഏർപ്പെടുത്തി നൽകിയത് .സര്‍വ്വകലാശാലയിലെ ഹോസ്റ്റലുകള്‍ അടച്ചതോടെ വീടുകളിലേക്ക് മടങ്ങാതെ ഡൽഹിയിൽ തന്നെ തങ്ങുന്ന ജാമിയ മിലിയ വിദ്യാര്‍ത്ഥികളെയാണ് കേരളാ ഹൗസില്‍ താമസിപ്പിച്ചത്.
27 പെണ്‍കുട്ടികള്‍ക്ക് ട്രാവന്‍കൂര്‍ ഹൗസിലും ആണ്‍കുട്ടികള്‍ക്ക് പഹാഢ്ഗഞ്ചിലെ ഹോട്ടലിലും താമസം ഒരുക്കി നൽകിയെന്നാണ് പറയുന്നതെങ്കിലും 200 ഓളം വിദ്യാർത്ഥികൾ കേരള ഹൗസിൽ ഉണ്ടായേക്കാമെന്ന സംശയവും അന്വേഷണ ഏജൻസികൾക്കുണ്ട് .coyrtesy; janam.