ആസ്സാം :രാജ്യം കോൺഗ്രസ്സല്ല ,ബി .ജെ .പി യാണ് ഭരിക്കുന്നതെന്നും … പാക്കിസ്ഥാന്റെയും,അവർ പിന്തുണക്കുന്ന ഭീകരരുടെയും ക്രൂരതകൾക്ക് മറുപടി ഉറപ്പായും നൽകുമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ .
കേന്ദ്രം ഭരിക്കുന്നത് കോൺഗ്രസാണ് ,നരേന്ദ്ര മോഡി സർക്കാരാണ് ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയെ തകർക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഭീകരവാദത്തെ വേരോടെ പിഴുതെറിയുമെന്ന് അവർ മനസിലാക്കേണ്ടതാണ് .ഭീകരതക്കെതിരെ പോരാടാൻ ഏറ്റവും കരുത്തും നിശ്ചയദാർഢ്യവുമുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും അമിത് ഷാ പറഞ്ഞു . അസം ലക്കിംപൂരിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയായിരുന്നു അമിത് ഷായുടെ പരാമർശം .