71 -ാമത് റിപ്പബ്ലിക് ദിനാഘോഷം; മൈലച്ചൽ ഗവ:എച്ച് എസ് എസിൽ ആഘോഷമാക്കിയപ്പോൾ:
തിരുവനന്തപുരം: രാജ്യത്തിന്റെ 71 -ആം റിപ്പബ്ലിക് ദിനം മൈലച്ചൽ ഗവ: എച്ച് എസ് എസ്സിൽ സ്കൂൾ എസ് പി സി യുടെ നേതൃത്വത്തിൽ ആഘോഷിച്ചപ്പോൾ.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ പതാക ഉയത്തി.ആര്യങ്കോട് പോലീസ് ഇൻസ്പെക്ടർ സജീവ്,സബ് ഇൻസ്പെക്ടർ അനിൽകുമാർ,ഗ്രാമ പഞ്ചായത്ത് മെമ്പർ വീരേന്ദ്രകുമാർ ,പി ടി എ പ്രസിഡണ്ട് ബിന്ദുലേഖ എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് എസ് പി സി യുടെ നേതൃത്വത്തിൽ നടന്ന പരേഡിൽ പോലീസ് ഇൻസ്പെക്ടർ സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് ദേശീയോദ്ഗ്രധനവുമായി ബന്ധപ്പെട്ട് സിനിമാ പ്രദര്‍ശനവും, മധുര പലഹാര വിതരണവും നടന്നു .
സ്കൂൾ വിശേഷങ്ങളും വാർത്തകളും കലാധ്വനി ന്യൂസിൽ പ്രസിദ്ധീകരിക്കാൻ വാർത്തകളും ഫോട്ടോകളും editorkaladwani@gmail.com എന്ന ഇ മെയിലിൽ അയക്കാവുന്നതാണ്. വിളിക്കേണ്ട നമ്പർ 8921945001 .