എന്നും എപ്പോഴും സാധാരണ ജനങ്ങൾക്കൊപ്പം ;കലാധ്വനി മാസിക & കലാധ്വനി ന്യൂസ് ഓൺലൈൻ പോർട്ടൽ:
തിരുവനന്തപുരം:സ്തുത്യർഹമായ നിലയിൽ പന്ത്രണ്ട് വർഷം പിന്നിടുന്ന കലാധ്വനി മാസികയുടെ പുതിയ സംരംഭമാണ് ഓൺലൈൻ ന്യൂസ് പോർട്ടലായ കലാധ്വനി ന്യൂസ്. തിരുവനന്തപുരത്ത് നിന്നാണ് ഇതിന്റെ പ്രവർത്തനം.
കുട്ടികൾക്കും യുവ സമൂഹത്തിനും ഉപകാരപ്രദമായ ഒരു ഗവ: മീഡിയ ലിസ്റ്റ് പ്രസിദ്ധീകരണമാണ് കലാധ്വനി.കുട്ടികൾക്കാവശ്യമായ പഠനപരവും,പഠനപരമല്ലാത്ത വിഷയങ്ങളും, ജനറൽ നോളജ്,ക്വിസ് ,ചിത്രരചന ,ഗുണപാഠം, ദേശഭക്തി ,അച്ചടക്കം, മൂല്യബോധം, തുടങ്ങിയ സൽഗുണങ്ങൾ അധാരമാക്കിയുള്ള പംക്തികളും ,സർക്കാർ അഴിമതി , കെടുകാര്യസ്ഥത ,അനാസ്ഥ തുടങ്ങിയ വിഷയങ്ങളിൽ മുഖം നോക്കാതെ പ്രതികരിച്ചും വരുന്ന കലാധ്വനി മാസിക ഇന്ന് സമൂഹത്തിനൊരു മുതൽക്കൂട്ടായി മാറിയിരിക്കുകയാണ്. മാത്രവുമല്ല കുട്ടികൾക്കൊരു വഴികാട്ടിയും ഉന്നത വിജയം കരസ്ഥമാക്കാനൊരു ഉപാധിയുമാണ്. ഇത് ബഹുമാന്യ സുഹൃത്തുക്കളുടെ ഗൃഹത്തിന്റെ ഭാഗമാകാൻ വേണ്ടി വരുന്ന വാർഷിക വരിസംഖ്യ വെറും 100 / .. രൂപയാണ്. ഈ വിഷയത്തിൽ ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. വാർഷിക വരിസംഖ്യ അയക്കാൻ താൽപ്പര്യമുള്ളവർ ഗൂഗിൾ പേ വഴി ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ കലാധ്വനി യുടെ ചുവടെ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്കോ അയക്കേണ്ടതാണ്.
കലാധ്വനി ന്യൂസ്: കലാധ്വനി ന്യൂസ് ഞങ്ങളുടെ പുതിയ സംരംഭമാണ്. സത്യസന്ധമായി വാർത്തകളും വിശേഷങ്ങളും ജനങ്ങളിലെത്തിക്കുകയെന്നതാണ് ലക്ഷ്യം. സാധാരണ ജനതയുടെ ജീവിത പ്രശ്നങ്ങളാകുന്ന അഴിമതി,മനുഷ്യാവകാശ ധ്വംസനം എന്നിവയിലൂന്നിയുള്ള വിഷയങ്ങളും ,ഇതര വിഷയങ്ങളും കലാധ്വനി ന്യൂസിൽ അറിയിക്കാവുന്നതാണ്. സ്കൂളുകൾക്ക് സ്കൂൾ സംബന്ധമായ പ്രധാന വാർത്തകളും ഫോട്ടോയും വീഡിയോ യും അയക്കാവുന്നതാണ്.വ്യക്തികളെയോ / സ്ഥാപനങ്ങളെയോ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാർത്തകളും യാതൊരു കാരണവശാലും പ്രസിദ്ധീകരിക്കുന്നതല്ല.
കലാധ്വനി ന്യൂസ് പോർട്ടലിന് വാർത്താ അവതാരക , ന്യൂസ് കോർഡിനേറ്റർ ,സോഷ്യൽ മീഡിയ മാനേജർ എന്നിവരെ ആവശ്യമുണ്ട്.Females with any degree / +2 freshers,Attractive salary smart enough and interested to work in media may only to respond.Attractive salary offered. chief editor