ഡൽഹി നിയമസഭാതിരഞ്ഞെടുപ്പ് ഫലം ഏതാനും നിമിഷങ്ങൾക്കകം. ഏതാണ്ട് 10 മണിയോടെ തന്നെ ഫല സൂചനകൾ അറിയാൻ കഴിയും. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടർന്ന് പ്രഖ്യാപിച്ച എക്സിറ് പോൾ ഫലങ്ങൾ എ എ പി ക്ക് അനുകൂലമാണെന്നാണ് സൂചനയെങ്കിലും ബിജെപി യുടെ കുതിപ്പും എല്ലാ എക്സിറ് പോൾ ഫലങ്ങളും എടുത്ത് പറയുന്നുമുണ്ട്.70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 672 സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു.