23ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

23ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

സംസ്ഥാനത്ത് ഈ മാസം 23ന് ഹര്‍ത്താലിന് ആഹ്വാനം. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് 23ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 23ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചും നിയമനിര്‍മാണം ആവശ്യപ്പെട്ടുമാണ് ഹര്‍ത്താല്‍ നടത്തുന്നത്.

വാൽകഷണം: എന്താല്ലേ …. ഇത്‌ കേരളമാണ് …ചോദിക്കാനും പറയാനും ആരുമില്ലാത്ത നാട്….ഏല്ലാവർക്കും തോന്നിയ പോലെ. അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നപോലെ… എന്താ ശരിയല്ലേ….?.