കോവിഡിലൂടെ രാജ്യത്തുണ്ടായ അന്ധകാരം അകറ്റാൻ; ദീപം തെളിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം:

കോവിഡിലൂടെ രാജ്യത്തുണ്ടായ അന്ധകാരം അകറ്റാൻ;  ദീപം തെളിക്കാൻ  പ്രധാനമന്ത്രിയുടെ ആഹ്വാനം:

കോവിഡിലൂടെ രാജ്യത്തുണ്ടായ അന്ധകാരം അകറ്റാൻ ദീപം തെളിക്കാൻ പ്രധാനമന്ത്രിയുടെ ആഹ്വാനം:

ഏപ്രിൽ 5 രാത്രി ഒൻപതിന് ഒൻപത് മിനിട്ടു നേരം വീടുകളിലെ ലൈറ്റ് ഓഫ് ചെയ്തുകൊണ്ട് വീടുകളിൽ നിന്ന് കൊണ്ട് തന്നെ ചെറിയ ലൈറ്റുകളോ,ടോർച്ചു ലൈറ്റ് അല്ലെങ്കിൽ മൊബൈൽ ലൈറ്റ് ഏതെങ്കിലും തുടർച്ചയായി പ്രകാശിപ്പിക്കാനാണ് ആഹ്വാനം:

ദീപമേ നയിച്ചാലും … കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് ..

(ഇതെല്ലാം വീടിന്റെ കോമ്പൗണ്ടിനകത്ത് നിന്നുകൊണ്ടായിരിക്കണം.പന്തം കൊളുത്തിയുള്ള വയുമാകരുത്)