തെലങ്കാനയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ച 323 പേരിൽ 243 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയവർ;ലോക്ക് ഡൌൺ നീട്ടണമെന്നും തെലങ്കാന:

ഹൈദരാബാദ്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ മൂന്ന് വരെ നീട്ടണമെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു .ഏപ്രില്‍ 14 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തെലങ്കാനയില്‍ ഇതുവരെ 323 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച്‌. ഏഴ് പേര്‍ വൈസ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. തെലങ്കാനയില്‍ വൈറസ് ബാധിച്ച 323 പേരിൽ 243 പേരും നിസാമുദ്ദീനില്‍ നിന്ന് എത്തിയവരാണ്.