കൊറോണ ലോക്ക് ഡൗണ്‍ ; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും:
ഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 11 മണിക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചര്‍ച്ച നടത്തും. ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും ആവശ്യം.നിലവിലെ ലോക്ക് ഡൗണ്‍ 14 നാണ് അവസാനിക്കുന്നത്.