ഭിക്ഷ നൽകാത്തതിന് വീടുകളിലേക്ക് തുപ്പല്‍ സഞ്ചികൾ എറിഞ്ഞ് കൊറോണ ഭീതി പരത്തി; നാല് സ്ത്രീകള്‍ അറസ്റ്റില്‍;

ഭിക്ഷ നൽകാത്തതിന്  വീടുകളിലേക്ക് തുപ്പല്‍ സഞ്ചികൾ  എറിഞ്ഞ് കൊറോണ ഭീതി പരത്തി; നാല്  സ്ത്രീകള്‍ അറസ്റ്റില്‍;

4 women detained for throwing plastic bags inside homes after spitting in it amidst COVID-19 in KOTA Jayapur :

കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു പ്രതികളെ പൊലീസ് കുടുക്കിയത്. തുടര്‍ന്ന് ഈ പ്രദേശമാകെ അണുവിമുക്തമാക്കി. ഭിക്ഷാടനം നടത്തുന്നവരാണ് അറസ്റ്റിലായ സ്ത്രീകള്‍. ഭിക്ഷ നല്‍കാതിരുന്ന വീടുകളിലാണ് ഇവര്‍ തുപ്പല്‍ നിറച്ച കൂടെറിഞ്ഞത്.