സന്യാസിമാരുടെ കൊലപാതകം; സംസ്ഥാനത്ത് ഇന്ന് കരിദിനം ആചരിക്കും:

സന്യാസിമാരുടെ കൊലപാതകം; സംസ്ഥാനത്ത് ഇന്ന് കരിദിനം ആചരിക്കും:

സന്യാസിമാരുടെ കൊലപാതകം; സംസ്ഥാനത്ത് ഇന്ന് കരിദിനം ആചരിക്കും

മഹാരാഷ്ട്രയില്‍ പാല്‍ഘാര്‍ ജില്ലയില്‍ ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെ അതിക്രൂരമായി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് കരിദിനം ആചരിക്കും. ചിക്‌നേ മഹാരാജ് കല്‍പവൃക്ഷ ഗിരി, സുശീല്‍ ഗിരി മഹാരാജ്’ എന്നീ സന്യാസിമാരെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.