തബ്‌ലീഗുകൾ മുങ്ങിനടക്കുന്ന കേരളത്തിൽ … വീണ്ടും കോവിഡ് ഭീതിയിൽ ജനങ്ങൾ :

തബ്‌ലീഗുകൾ മുങ്ങിനടക്കുന്ന കേരളത്തിൽ … വീണ്ടും കോവിഡ് ഭീതിയിൽ ജനങ്ങൾ :

തബ്‌ലീഗുകൾ മുങ്ങിനടക്കുന്ന കേരളത്തിൽ … വീണ്ടും കോവിഡ് ഭീതിയിൽ ജനങ്ങൾ :

At least 284 people from Kerala who had participated in the Tablighi Jamaat convention at Nizamuddin in New Delhi are still to trace. They have become difficult to trace as their mobile phones are switched off. But the state police now fear that some of these missing 284 Tablighi members—of the total 1,311 from Kerala who have been tracked–could be carriers. An anxious government is looking to find and quarantine them at the earliest.

ഡൽഹി..നിസാമുദീൻ തബ്ലീഗ് മതസമ്മേളനത്തിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത് മടങ്ങിയവരിൽ 284 പേർ മുങ്ങി നടക്കുന്നാതായ വാർത്ത ..ജനങ്ങളിൽ കോവിഡ് ഭീതി വീണ്ടും സൃഷ്ട്ടിച്ചിരിക്കുകയാണ്. ഇവരുടെയൊക്കെ മൊബൈൽ ഫോണുകൾ ഓഫ് ചെയ്‌ത്‌ വച്ചിരിക്കുന്നതിനാലാണ് ഇവരെ കണ്ടെത്തി ക്വാറന്റൈനിൽ ആക്കാനാകാത്തതെന്നാണ് പോലീസ് തലപ്പത്തെ ഭാഷ്യം.

ജനങ്ങളുടെ ഭീതി തള്ളിക്കളയാവുന്നതല്ല…എന്തെന്നാൽ രാജ്യത്ത് പലയിടങ്ങളിലും കൃത്യമായ അജണ്ടയോടെയാണ് ഇക്കൂട്ടർ എല്ലാ തരത്തിലുള്ള വിലക്കുകളെയും ലെംഘിച്ച് കൊറോണ പരത്താൻ ശ്രമിച്ചത്.ഇവരെ ഉപദേശിക്കാനോ ഇവർക്കെതിരെ പ്രതികരിക്കാനോ ആരും മുന്നോട്ടു വരുന്നുമില്ല. ഒറ്റപ്പെട്ട ശബ്ദങ്ങളെ അടിച്ചമർത്തിയതും കണ്ടതാണ്.

തബ്ലീഗികളോടുള്ള സർക്കാർ സമീപനത്തിലും മൃദുത്വമെന്ന വിമർശനം തന്നെയുണ്ട്.ഇക്കൂട്ടരുടെ റൂട്ട് മാപ് പ്രസിദ്ധീകരിക്കാത്തതും ഒരു കാരണമാണ്.ഈ വിഷയത്തിൽ ജനങ്ങൾ ചോദിക്കുന്നത് …ശബരിമലയിൽ എന്തിനെന്നു പോലും അറിയാത്ത ആയിരക്കണക്കിന് ഭക്തജനങ്ങളെ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടും ഇല്ലാതിരുന്ന പൊലീസിന് 284 തബ്ലീഗികളെ, രാജ്യത്തെ നിയമങ്ങൾ ലെംഖിച്ച് പ്രത്യേക താവളങ്ങളിൽ ഒളിച്ചിരിക്കുന്നവരെ കണ്ടെത്താൻ പ്രയാസമെന്ന്‌ പറയുമ്പോൾ… അത് അത്രക്കങ്ങ് വിശ്വസിക്കാനാവുന്നില്ല…ജനങ്ങൾക്ക്.