ഇത് ധർമ്മവിജയം; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രാധികാരം രാജകുടുംബത്തിന് :സുപ്രീം കോടതി:

ഇത് ധർമ്മവിജയം;  ശ്രീപദ്മനാഭ സ്വാമി ക്ഷേത്രാധികാരം രാജകുടുംബത്തിന് :സുപ്രീം കോടതി:

ഇത് ധർമ്മവിജയം; ശ്രീപദ്മനാഭ സ്വാമി ക്ഷേത്രാധികാരം രാജകുടുംബത്തിന് :സുപ്രീം കോടതി:

ശ്രീപദ്മനാഭസ്വാമിക്ഷേത്രം കയ്യടക്കി രാഷ്ട്രീയവത്കരിക്കാനുള്ള സർക്കാർ ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഇന്നത്തെ സുപ്രീം കോടതി വിധി. രാജകുടുംബാംഗങ്ങൾക്കും വിശ്വാസികൾക്കും ഏറെ ആശ്വാസകരമായ വിധിയാണിത്. 

ഒരു മതവിഭാഗത്തിന്റെ ആരാധനാലയങ്ങളിൽ മാത്രം കടന്നു കയറി അവരുടെ ആചാരാനുഷ്ഠാനങ്ങൾ  ഇല്ലാതാക്കാൻ നടത്തുന്ന സമീപനം ഇനിയെങ്കിലും സർക്കാർ അവസാനിപ്പിക്കണം.ഈ വിഷയത്തിൽ ഇടതും വലതും മുന്നണികൾ ഒരേ സമീപനം തന്നെയാണ് പുലർത്തുന്നതെന്ന് പൊതു ജനം പറയുന്നു.

ക്ഷേത്ര ഭരണം നടത്തേണ്ടത് വിശ്വാസികളാണ്…രാഷ്ട്രീയ നേതാക്കളല്ല..? ഇതടിവരയിടുന്നതാണ് ഇന്നത്തെ സുപ്രീം കോടതി വിധി.