ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിച്ച് ശശി തരൂര്‍:
ദേശീയ വിദ്യാഭ്യാസ നയത്തെ അനുകൂലിയിച്ച് ശശി തരൂര്‍ എം പി .തൻ മുന്നോട്ടു വച്ചിരുന്ന നിർദേശങ്ങളിൽ പലതും ഇതിൽ കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.1986 ൽ താൻ മാനവ വിഭവ ശേഷി മന്ത്രാലയത്തിൽ ഉള്ളപ്പോൾ തന്നെ വിദ്യാഭ്യാസ നയത്തിൽ മാറ്റം വേണമെന്നും ,21 ..ആം നൂറ്റാണ്ടിലേക്കുള്ള പുതിയ മാറ്റത്തിനും ആവശ്യമുന്നയിച്ചിരുന്നതാണെന്നും ചൂണ്ടിക്കാട്ടി.പുതിയ തീരുമാനം കൊണ്ടുവരാൻ ആറു വര്‍ഷമെടുത്തെങ്കിലും …ഇനി അത് നടപ്പിലാക്കുന്നതാണ് വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.