കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി :

കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി :

കശ്‍മീരിലെ ബുദ്ഗാമിലെ സൈനികന്റെ വീട്ടിൽ നിന്നാണ് തട്ടികൊണ്ട്  പോയത് .മുഹമ്മദ് യാസിൻ ഭട്ടിനെയാണ് തട്ടിക്കൊണ്ട്

 പോയത് . ഇന്ന് വൈകിട്ടാണ് സംഭവം നടന്നത് .ഭീകര സംഘടനകൾ ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.സൈന്യവും പോലീസും അന്വേഷണം തുടരുന്നു.