ആംബുലൻസിൽ ദളിദ് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബി ജെ പി ഉപവാസം:
ആംബുലൻസിൽ കോവിഡ് ചികിത്സക്ക് കൊണ്ടുപോയ ദളിദ് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൻ ഡി എ ആഭിമുഖ്യത്തിൽ ബി ജെ പി മുൻ സംസഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എൻ ഡി എ നേതാക്കളോടൊപ്പം പന്തളം ജംഗ്ഷനിൽ ഇന്ന് രാവിലെ 10 മണി മുതൽ നടക്കുന്ന ഉപവാസം ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു .