തിരുവനന്തപുരം: മുൻ മന്ത്രിയും, കമ്മ്യ്യൂണിസ്ററ് നേതാവും ,അഭിഭാഷകനുമായ വി.ജെ.തങ്കപ്പൻ (87 )അന്തരിച്ചു.തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.ആദ്യകാല നായനാർ മന്ത്രി സഭയിലെ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു.നാല് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്