2020 വൈദ്യശാസ്ത്ര നോബൽ ;ഹെപ്പറ്റയ്റ്റിസ് സി വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞർക്ക് പുരസ്‌കാരം :

2020 വൈദ്യശാസ്ത്ര നോബൽ ;ഹെപ്പറ്റയ്റ്റിസ് സി വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞർക്ക് പുരസ്‌കാരം :

2020 വൈദ്യശാസ്ത്ര നോബൽ ;ഹെപ്പറ്റയ്റ്റിസ് സി വൈറസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞർക്ക് പുരസ്‌കാരം :

2020 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം പ്രഖ്യാപിച്ചു. ഹെപ്പറ്റയിറ്റിസ് സി വൈറസ് കണ്ടുപിടിച്ച ഹാർവി ജെ ആൾട്ടർ, മൈക്കൾ ഹൗട്ടൻ, ചാൾസ് എം റൈസ് എന്നിവർക്കാണ് പുരസ്‌കാരം.
സ്വര്ണമെഡലും ഒരുകോടി സ്വീഡിഷ് ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം. കോവിഡിനെതിരെ ലോക രാജ്യങ്ങൾ ഒറ്റകെട്ടായി പൊരുതുന്ന വേളയിലെ ഈ അവാർഡിന് വളരെ ഏറെ പ്രാധാന്യമുണ്ട്.

ലോക ആരോഗ്യ സങ്കടനയുടെ കണക്കനുസരിച്ചു പ്രതിവർഷം ഏതാണ്ട് ഏഴുകോടി ജനങ്ങൾക്ക് ഈ രോഗം ബാധിക്കുന്നതായും നാല് ലക്ഷത്തോളംപേർ മരണപെടുന്നതായും കണക്കാക്കപ്പെടുന്നു അതിനാൽ തന്നെ ഇതിനു ഹേതു ആകുന്ന വിറ്സ്ൻറെ കണ്ടുപിടിത്തം വൈദ്യശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങൾക്കു തന്നെയും കാരണം ആകാമെന്നാണ് വിലയിരുത്തൽ.