വാർത്തകൾ ഒറ്റനോട്ടത്തിൽ:
ഇന്ന് വ്യോമ സേനാ ദിനം ;ആകാശ വിസ്മയത്തിന് റഫാലും.
വ്യോമസേനാ ദിനത്തിൽ ആശംസകൾ അർപ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് .
വ്യോമസേനാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
വ്യോമസേനാ ദിനത്തിൽ ആശംസകൾ അർപ്പിച്ച്ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും.
റിസർവ് ബാങ്കിൽ പുതിയ ഡെപ്യൂട്ടി ഗവർണറെ നിയമിച്ച് കേന്ദ്ര സർക്കാർ. എം. രാജശേഖര റാവുവാണ് നിയുക്ത ഡെപ്യൂട്ടി ഗവർണ്ണർ
ജോസ് കെ മാണി മുന്നണിയിൽ വന്നാൽ ഒരു പ്രയോജനവുമുണ്ടാവില്ലെന്ന് സി പി ഐ .
കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഘട്ടിൽ കൂട്ടബലാല്സംഗത്തിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു…പീഡനക്കേസ് എടുക്കാൻ രണ്ടു മാസത്തോളം കാലതാമസം വരുത്തിയ ചത്തിസ്ഘട്ട് കോൺഗ്രസ് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു.