ബിജെപി യുടെ സാമ്പത്തിക സംവരണത്തെ പുകഴ്ത്തി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം:
ബിജെപി യുടെ സാമ്പത്തിക സംവരണത്തെ പുകഴ്ത്തി സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം.സാമ്പത്തിക സംവരണ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് അഭിനന്ദനാര്ഹമാണെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്ലിം ലീഗിന്റെ യഥാർത്ഥ മുഖം പുറത്ത് വന്നുവെന്നും കോൺഗ്രസിന്റെ ദേശീയ നിലപാട് അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും ബിഷപ്പ് വ്യക്തമാക്കി.