ശബരിമല പ്രചരണ വിഷയമാക്കരുതെന്നു തീരുമാനിക്കേണ്ടത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നു ബി.ജെ.പി. സാമൂഹിക ധൃവീകരണമുടയ്ക്കുന്ന തരത്തിൽ ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തുനുപയോഗിക്കരുതെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശത്തിനെതിരെ ബി.ജെ.പി യാണ് രംഗത്തെത്തിയിരിക്കുന്നത്.ശബരിമല വിഷയമാക്കരുതെന്നു പറയാൻ കമ്മീഷന് അധികാരമില്ലെന്നാണ് ബി.ജെ.പി. ജനറൽ സെക്രെട്ടറി കെ.സുരേന്ദ്രൻ പറഞ്ഞത്