FOCUS ON CHILDREN’S EFFORT:HERE WE INTRODUCE PRITHVI S VINOD:
Here we project ..some drawings of a 4th standard student of Arya Central School ,Pattom <Tvpm
കുട്ടികളുടെ… ഏത് മേഖലയിലെയും കഴിവുകളെ മുന്നോട്ടു കൊണ്ടുവരികയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് കലാധ്വനി ന്യൂസിന്റെയും, ഞങ്ങളുടെ പ്രിന്റ് സംരംഭമായ കലാധ്വനി മാസികയുടെയും പ്രഥമ പരിഗണയിൽ പെട്ട വിഷയമാണ്.
രക്ഷാകർത്താക്കൾക്ക് അവരുടെ കുട്ടികളുടെ പാഠ്യേതര വിഷയങ്ങളിലെ കഴിവുകളെ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കാൻ താൽപ്പര്യമുള്ളവർക്ക് 90372 59950എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.