ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ; വേഗത.. സെക്കൻഡിൽ ഒരു കിലോമീറ്റർ:
ആന്റമാൻ : നവീകരിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ത്യ വിജയകരമായിപരീക്ഷിച്ചു. ആൻഡമാൻ..നിക്കോബാർ ദ്വീപിൽ നിന്ന് ഇന്നലെ രാവിലെയായിരുന്നു വിക്ഷേപണം നടന്നത്. ഇതിന്റെ പ്രഹരശേഷി 298 കിലോമീറ്റർ ദൂരപരിധിയിൽ നിന്ന് 450 കിലോമീറ്റർആയി ഉയർത്തിയിട്ടുണ്ട്.ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് ഇതിന്റെ കുതിപ്പ്.