രാജസ്ഥാനിൽ ബിജെപി തരംഗം ;കനത്ത തിരിച്ചടിയേറ്റ് കോൺഗ്രസ്:

രാജസ്ഥാനിൽ ബിജെപി തരംഗം ;കനത്ത തിരിച്ചടിയേറ്റ് കോൺഗ്രസ്:

രാജസ്ഥാനിൽ ബിജെപി തരംഗം ;കനത്ത തിരിച്ചടിയേറ്റ് കോൺഗ്രസ്:

BJP Wins …Jolt To Congress.

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി തരംഗം.നിൽക്കക്കള്ളിയില്ലാതെ കോൺഗ്രസ് നെട്ടോട്ടത്തിൽ.4371 പഞ്ചായത് സമിതികളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽഫലം പ്രഖ്യാപിച്ച 4052 സീറ്റുകളിൽ ബിജെപി നേടിയതി 1836 സീറ്റുകൾ. സിപിഎം 16 .ജില്ലാ പരിഷത്തിൽ ഫലം പ്രഖ്യാപിച്ച 606 ൽ 326 ഉം ബിജെപി കരസ്ഥമാക്കി.കർഷകസമരം കൊടുമ്പിരിക്കൊണ്ടിരിക്കെ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി യ്ക്ക് ഉജ്വല വിജയം ലഭിക്കണമെങ്കിൽ രാജ്യ വിരുദ്ധരെ ജനം തൂത്തെറിഞ്ഞു എന്നല്ലേ മനസ്സിലാകുന്നത്.