അസം ബിടിസി തെരഞ്ഞെടുപ്പിലും ചരിത്രം കുറിച്ച് ബിജെപി; എൻഡിഎ സഖ്യം അധികാരത്തിലേക്ക്, ഒരു സീറ്റിലൊതുങ്ങി കോൺഗ്രസ്:

അസം ബിടിസി തെരഞ്ഞെടുപ്പിൽ ചരിത്ര നേട്ടവുമായി ബിജെപി. 40 അംഗ ബോഡോലാൻഡ് ടെറിറ്റോറിയൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 21 അംഗങ്ങളുടെ പിന്തുണയുമായി എൻഡിഎ സഖ്യം അധികാരത്തിലെത്തി.കോൺഗ്രസും ജിഎസ്പിയും ഓരോ സീറ്റിൽ ഒതുങ്ങി.