കാർഷിക നിയമം; അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഉടന്‍ നീക്കണമെന്ന് സുപ്രീം കോടതി:

കാർഷിക നിയമം; അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഉടന്‍ നീക്കണമെന്ന് സുപ്രീം കോടതി:

കാർഷിക നിയമം; അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഉടന്‍ നീക്കണമെന്ന് സുപ്രീം കോടതി:

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷികനിയമത്തിനെതിരെ ഡല്‍ഹിയിലെ അതിര്‍ത്തി പ്രദേശങ്ങളിലായി നടക്കുന്ന പ്രതിഷേധ കര്‍ഷകരെ ഉടന്‍ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് നല്‍കി.

ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെ, ജസ്‌റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, വി. രാമകൃഷ്‌ണ തുടങ്ങിയവരടങ്ങിയ ബഞ്ച് വിഷയം നാളെ പരിഗണിക്കുന്നതാണ്.courtesy.BI