നവോത്ഥാനവും സമത്വവും പറഞ്ഞു മതിലും ചങ്ങലയും തീർത്ത കേരളത്തിൽ പെൺകുട്ടികൾക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയെന്നു പൊതുസമൂഹം.പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ പട്ടാപ്പകൽ പീഡിപ്പിക്കപ്പെടുന്നു,തീകൊളുത്തി കൊല്ലുന്നു,അല്ലെങ്കിൽ ആക്രമിക്കപ്പെടുന്നു.ഇത്തരക്കാർക്കെതിരെ മുഖം നോക്കാതെയുള്ള കർശന നിയമ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.