കെ -9 വജ്ര പീരങ്കികള്‍ ലഡാക്ക് അതിര്‍ത്തിയിൽ വിന്യസിക്കാനൊരുങ്ങി ഇന്ത്യ:

കെ -9 വജ്ര പീരങ്കികള്‍ ലഡാക്ക് അതിര്‍ത്തിയിൽ വിന്യസിക്കാനൊരുങ്ങി ഇന്ത്യ:

കെ -9 വജ്ര പീരങ്കികള്‍ ലഡാക്ക് അതിര്‍ത്തിയിൽ വിന്യസിക്കാനൊരുങ്ങി ഇന്ത്യ:

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതും , പുതിയതായി കരസനേയുടെ ഭാഗമാക്കിയതുമായ കെ -9 വജ്ര പീരങ്കികള്‍ ലഡാക്കില്‍ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ദിവസങ്ങള്‍ക്ക് മുന്‍പ് 100 കെ -9 വജ്ര പീരങ്കികളാണ് കരസേന മേധാവി മേജര്‍ ജനറല്‍ എം എം നരവനെ സേനയുടെ ഭാഗമാക്കിയത്. ഇതില്‍ നിന്നുള്ള കുറച്ച് എണ്ണമാണ് ലഡാക്കില്‍ വിന്യസിക്കുക.സെല്‍ഫ് പൊപ്പല്ലെഡ് തോക്കുകളോട് കൂടിയ പീരങ്കികള്‍ക്ക് 38 കിലോമീറ്റര്‍ അകലെയുള്ള ഏത് ലക്ഷ്യവും തകര്‍ക്കാന്‍ സാധിക്കും.