ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദ് രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.വർണ്ണങ്ങളുടേതാണ് ഈ ആഘോഷം. സാഹോദര്യത്തിന്റെയും പരസ്‌പര സൗമനസ്യത്തിന്റെയും ആഘോഷമാണിത്. (ഇന്നാണ് ഹോളി).
”ഹോളിയുടെ ആഘോഷ പൂര്ണമായഈ അന്തരീക്ഷത്തിൽ ദേശ വിദേശത്തുള്ള എല്ലാ ഭാരതീയർക്കും ഞാൻ ആശംസകൾ നേരുന്നു.”