ഉത്തരേന്ത്യയിലോ ഒന്നും നടക്കുന്നില്ല, എങ്കിൽപ്പിന്നെ ഇവിടെ രാഹുലിനെ കൂടുതൽ സജീവമാക്കിയാലോ എന്നാണ്.: പിഎസ്സി സമരപന്തലിലേക്ക് രാഹുല്‍ ഗാന്ധിയെയും എത്തിക്കാനുള്ള ശ്രമത്തിൽ കോൺഗ്രസ്സുകാർ :
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലിലേക്ക് രാഹുല്‍ ഗാന്ധിയും എത്തിയേക്കാം.രാഹുലിനെ സമര പന്തലിലെത്തിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിന് രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് എത്തുന്നുണ്ട്.