കോൺഗ്രസ് തകർന്നടിയുന്നു…ഗുജറാത്ത് കോൺഗ്രസിൽ കൂട്ടരാജി:
ഗുജറാത്ത്.. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഗുജറാത്ത് കോൺഗ്രസിൽ കൂട്ടരാജി. സംസ്ഥാന അദ്ധ്യക്ഷനും നിയമസഭാ കക്ഷി നേതാവും രാജി വെച്ചു. അമിത് ചാവ്ഡയും പരേഷ് ധനാനിയും ആണ് രാജി വെച്ചത്.