കേരള ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചു: കേന്ദ്ര മന്ത്രി ജെ.പി.നദ്ദയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ തിരുവന്തപുരത്തു മത്സരിക്കും.അൽഫോൺസ് കണ്ണന്താനം എറണാകുളത്തും. ശോഭാ സുരേന്ദ്രൻ …ആറ്റിങ്ങൽ, എ എൻ രാധാകൃഷ്ണൻ… ചാലക്കുടി ,വി.കൃഷ്ണ കുമാർ…പാലക്കാട് ,കെ.വി.സാബു…കൊല്ലം, രവീശ തന്ത്രി കുണ്ടാർ…കാസർഗോഡ് , സി.കെ.പദ്മനാഭൻ…കണ്ണൂർ, വി.കെ.സജീവൻ…വടകര , പൊഫ്: വി.ടി.രമ…പൊന്നാനി, കെ.പി.പ്രകാശ് ബാബു…കോഴിക്കോട് , ഉണ്ണികൃഷ്ണൻ മാസ്റ്റർ… മലപ്പുറം, എന്നിവയാണ്.
ആലപ്പുഴ, പത്തനം തിട്ട സ്ഥാനാർത്ഥികളെ ആദ്യ ലിസ്റ്റിൽ പ്രഖ്യാപിച്ചിട്ടില്ല…