ഇന്ത്യ ജനാധിപത്യ രാജ്യമല്ലെന്ന ട്വിറ്റുമായി രാഹുല്‍:
ഇന്ത്യ ജനാധിപത്യ രാജ്യമല്ലെന്ന് കോണ്‍ഗ്രസ് എം പി. രാഹുല്‍ ഗാന്ധി. സ്വീഡിഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരു മാധ്യമ വാര്‍ത്ത ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധി ഈ അഭിപ്രായം ട്വിറ്ററില്‍ പങ്കുവച്ചത്.
ഇന്ത്യയെ താറടിക്കുന്നതിലുപരി, ആദ്യം കോൺഗ്രസ്സ് പാർട്ടിയിൽ ജനാധിപത്യം പുനഃസ്ഥാപിച്ചിട്ടു പറഞ്ഞിരുന്നെങ്കിൽ അല്പമെങ്കിലും വിലയുണ്ടായേനെ എന്ന് പൊതുസമൂഹവും ഇപ്പോൾ പ്രതികരിക്കുന്നു.