പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തിൽ;ആവേശം ആകാശത്തോളം:
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തുന്നു.. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രചാരണ പരിപാടികൾ.
പ്രധാനമന്ത്രിയെ കൂടാതെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനും ബിജെപി ദേശീയ നേതാവ് ഷാനവാസ് ഹുസൈനും തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്ന് കേരളത്തിലെത്തും.