അയ്യപ്പസ്വാമിയ്ക്ക് വേണ്ടി ഏറെ ദുരിതങ്ങൾ നേരിടേണ്ടി വന്ന കെ.സുരേന്ദ്രന്റെ അവസ്ഥയാണിപ്പോൾ ലോക്സഭാ സ്ഥാനാർത്തിയായ അഡ്വ. പ്രകാശ് ബാബു നേരിടുന്നതെന്ന് പൊതുസമൂഹം ചൂണ്ടിക്കാട്ടുന്നു.പ്രകാശ് ബാബു വിനെ ശബരിമല കേസുകളുടെ പേരിൽ ജയിലിലാക്കിയിരിക്കുകയാണ്.അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന ഈ വീര പരിവേഷം മണ്ഡലക്കാലത്ത് കേരളത്തിലെ ജനങ്ങളനുഭവിച്ച ദുരന്തം ഒന്നുകൂടി അവരെ ഓർമ്മിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോൾ സൃഷ്ഠിക്കപ്പെട്ടിരിക്കുന്നത്…… കോഴിക്കോട് ലോക്സഭാ മണ്ടലത്തിൽ നിന്നാണ് അഡ്വ പ്രകാശ് ബാബു തിരഞ്ഞെടുപ്പ് നേരിടുന്നത്.