സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു; രോഗലക്ഷണം ഇല്ലാത്തവര്‍ക്കും ചെറിയ ലക്ഷണമുള്ളവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും ചെറിയ ലക്ഷണമുള്ളവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നെഗറ്റീവ് ആയി കണക്കാക്കും.ഈ വിഭാഗത്തിലുള്ളവര്‍ പോസിറ്റീവ് ആയതുമുതല്‍ 17 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണമെന്നും പുതുക്കിയ മാർഗരേഖയിൽ പറയുന്നു.