ജുഡീഷ്യറിയെ മോശമായി ചിത്രീകരിച്ച മമതയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് ബംഗാൾ ഹൈക്കോടതി:
മമത വെട്ടിൽ . ജുഡീഷ്യറിയെ മോശമായി ചിത്രീകരിച്ച മമതയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് കൊൽക്കൊത്ത ഹൈക്കോടതി:ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിനും ജുഡീഷ്യറിയെ മോശമായി ചിത്രീകരിച്ചതിനും എതിരെ
യാണ് കോടതി നടപടിയുണ്ടായത്.