വെള്ളമെടുത്തോളു …പക്ഷേങ്കി ജീവനെടുക്കരുതെന്നുള്ള സോഷ്യൽ മീഡിയ ട്രോൾ തരംഗമാകുന്നു:

വെള്ളമെടുത്തോളു …പക്ഷേങ്കി ജീവനെടുക്കരുതെന്നുള്ള സോഷ്യൽ  മീഡിയ ട്രോൾ തരംഗമാകുന്നു:

വെള്ളമെടുത്തോളു …പക്ഷേങ്കി  ജീവനെടുക്കരുതെന്നുള്ള സോഷ്യൽ മീഡിയ ട്രോൾ തരംഗമാകുന്നു:

മുല്ലപ്പെരിയാർ: വെള്ളമെടുത്തോളു… .ജീവനെടുക്കരുത്..പ്ലീസ്

വെള്ളമെടുത്തോളു; പക്ഷേങ്കി 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനെടുത്തുകൊണ്ടാകരുതെന്നു സോഷ്യൽ മീഡിയയിലൂടെ തമിഴ് നാട് മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെയുള്ള അഭ്യര്ഥനയാണ് തരംഗമായിരിക്കുന്നത്.

ജനങ്ങൾ മുല്ലപെരിയാർ വിഷയത്തിൽ നിരാശരാണ്. ഇവിടത്തെ സർക്കാർ അതിനായി ഒന്നും ചെയ്യുന്നില്ല.താങ്കൾ ഞങ്ങളെ സഹായിക്കണം. ഡീക്കമ്മീഷൻ മുല്ലപ്പെരിയാർ കാമ്പയിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ പോസ്റ്റിനു വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്.ഇതിന്റെ ഭാഗമായിട്ടുള്ളതായിരുന്നു മേൽ പോസ്റ്റ് .

വാൽക്കഷണം : തമിഴ് നാട് നൽകിയ കോടികളും വാങ്ങി അതുപോലെ കോടിക്കളിറക്കി തമിഴ്‌നാട്ടിൽ കൃഷിയിറക്കുന്ന കേരളത്തിലെ രാഷ്‌ടീയ നേതാക്കളും മുല്ലപ്പെരിയാറിനു വേണ്ടി സംസാരിക്കുമെന്ന് നിങ്ങളാരെങ്കിലും ഇനിയും കരുതുന്നുണ്ടോ നിഷ്കളങ്കരെ..?