ശബരിമലയിൽ വെര്‍ച്വല്‍ ക്യു ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കേരളാ ഹൈക്കോടതി:

ശബരിമലയിൽ വെര്‍ച്വല്‍ ക്യു ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കേരളാ ഹൈക്കോടതി:

ശബരിമലയിൽ വെര്‍ച്വല്‍ ക്യു ; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കേരളാ ഹൈക്കോടതി:

കൊച്ചി: ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച്‌ കേരളാ ഹൈക്കോടതി.വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താൻ ദേവസ്വം ബഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയത് തീര്‍ത്ഥാടകരുടെ സുഗമമായ ദര്‍ശന സൗകര്യത്തിന് വേണ്ടിയാണെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.