ശബരിമല വീണ്ടും പുകയുന്നു; ശബരിമല തീർത്ഥാടനം; നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം:

ശബരിമല വീണ്ടും പുകയുന്നു; ശബരിമല തീർത്ഥാടനം; നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം:

ശബരിമല വീണ്ടും പുകയുന്നു; ശബരിമല തീർത്ഥാടനം; നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം:

വൃശ്ചികം ഒന്നിന് നടതുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പന്തളം കൊട്ടാരം:പരമ്പരാഗത രീതിയിലുള്ള ആചാരങ്ങൾ സർക്കാർ മുടക്കുന്നത് ശബരിമലയോടുള്ള അവഗണനയാണെന്നും പന്തളം കൊട്ടാരം.

സ്കൂളിലും ബീവറേജടക്കം മറ്റെല്ലായിടങ്ങളിലും ,കോവിഡ് നിയന്ത്രണം എടുത്ത് കളഞ്ഞിട്ടു ശബരിമലയിൽ മാത്രം കോവിഡ് പകരുമെന്ന് പറയുന്നത് ശബരിമലയോടുള്ള അവഗണനയല്ലെങ്കിൽ പിന്നെ മറ്റെന്താണ്. സർക്കാർ ഭക്തരുടെയും കൊട്ടാരം ഭാരവാഹികളുടെയും നിലപാടുകൾക്കെതിരെ പുറം തിരിഞ്ഞു തന്നെയാണ് .ഏതു ശബരിമലയെ തകർക്കാനുള്ള ഗൂഡ്ഡ നീക്കം തന്നെയാണെന്ന് പന്തള കൊട്ടാരം ബലമായും വിശ്വസിക്കുന്നു. സർക്കാർ നിയന്ത്രണങ്ങൾക്ക് പകരം ഭക്തരുടെ നിയന്ത്രണങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും കൊട്ടാരം ചൂണ്ടിക്കാട്ടുന്നു.

വാൽക്കഷണം:കോവിഡ് പകരുമെന്നറിഞ്ഞിട്ടും വാക്സിൻ എടുക്കില്ല എന്ന്‌ നിര്ബന്ധ ബുദ്ധി കാട്ടുന്ന അധ്യാപകകർക്കെതിരെ നടപടിയില്ല.ഇവിടിങ്ങനെ ..ശബരിമലയിൽ മാത്രം മറ്റൊരു രീതിയെന്തിന് എന്ന ചോദ്യമാണിപ്പോൾ പ്രസക്തമാകുന്നത്.