കാസർകോട് മണ്ടലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ട്ടിക്കാറാം മീണ.പിലാത്തറ 19 ..ആം ബൂത്തിൽ കള്ളവോട്ട് നടന്നതായി തെളിവുണ്ട് .പദ്മിനി,സെലീന, സുമയ്യ എന്നിവർ കള്ളവോട്ട് ചെയ്തെന്ന് ട്ടിക്കാറാം മീണ വാർത്ത സമ്മേളനത്തിൽ സ്ഥിരീകരിച്ചു . സെലീന പഞ്ചായത്തംഗമാണ് . എൽ ഡി എഫിന്റെ പോളിംഗ് ഏജന്റാണ് കള്ളവോട്ടിന് സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു