ശ്രീലങ്കയിലെ സ്പോടനത്തോടനുബന്ധിച്ച് ശ്രീലങ്കൻ സേന നടത്തിയ തിരച്ചിലിൽ 106 പേരെ അറസ്റ്റ് ചെയ്തതായി വാർത്ത. ഇതിൽ അധ്യാപകനും,സ്കൂൾ പ്രിൻസിപ്പലും ,ഡോക്ടറുംഉൾപ്പെട്ടിരിക്കുന്നു. സ്പോടനത്തിനുത്തരവാദിയായ ഭീകര സംഘടന..നാഷണൽ ത്വ ഫീക് ജമാ അത്തെ..യെ ശ്രീലങ്കൻ സർക്കാർ നിരോധിച്ചു.കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കുക….